vm

ന്യൂഡൽഹി: ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ ബംഗാളിലെ ഖരഗ്‍പൂരിലെത്തി. അസംബ്ലി കോർ കമ്മിറ്റി യോഗത്തിലും തിരഞ്ഞെടുപ്പ് സമിതി യോഗത്തിലും പങ്കെടുത്തു. എട്ടു ലോക്‌സഭ മണ്ഡലങ്ങളുടെ ചുമതലയാണ് ബി.ജെ.പി കേന്ദ്രനേതൃത്വം മുരളീധരനെ ഏൽപ്പിച്ചിട്ടുള്ളത്.