exa

ന്യൂഡൽഹി: കൗൺസിൽ ഫോർ ദി ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻസ് (സി.ഐ.എസ്.സി.ഇ) നടത്തുന്ന ഐ.സി.എസ്.ഇ(പത്താം ക്ളാസ്) ഐ.എസ്.സി(ക്ലാസ് 12) ഫലം ഇന്ന് രാവിലെ 11 മണിക്ക് പ്രഖ്യാപിച്ചേക്കും. cisce.org, results.cisce.org എന്നീ വെബ്‌സൈറ്റുകളിൽ ഫലം

പരിശോധിക്കാം. ഇതിനു പുറമെ ഡിജിലോക്കർ ആപ്പിലും വെബ്‌സൈറ്റിലും ഫലം ലഭ്യമാകും.