ന്യൂഡൽഹി : കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് ഡൽഹിയിൽ സമ്മതിദാനാവകാശം വിനിയോഗിക്കും. രാവിലെ ഹൗസ്ഖാസ് എൻക്ലേവിലെ എം.സി.ഡി പ്രൈമറി സ്‌കൂളിലെ ബൂത്തിലാണ് വോട്ട് രേഖപ്പെടുത്തുന്നത്. ഇതിനായി അദ്ദേഹം ഡൽഹിയിലെത്തിയിട്ടുണ്ട്.