ആലുവ: ഗുരു കർമ്മ മിഷൻ ഫോർ ഗ്ലോബൽ ട്രാൻസ്ഫർമേഷൻ വാർഷികം യുവ വ്യവസായി അക്ഷയ് ഷാജി ഉദ്ഘാടനം ചെയ്തു. അരുൺ കുമാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അഭിജിത്ത് ഉണ്ണികൃഷ്ണൻ സംസാരിച്ചു. ഭാരവാഹികളായി അരുൺ കുമാർ (മുഖ്യ രക്ഷാധികാരി), അക്ഷയ് ഷാജി (ചെയർമാൻ), അഭിജിത്ത് ഉണ്ണികൃഷ്ണൻ (സെക്രട്ടറി), രാഹുൽ മോഹനൻ (ട്രഷറർ), ഡോ. അരവിന്ദ് കെ. ഉണ്ണി (വൈസ്. ചെയർമാൻ), അഖിൽ എസ്. നായർ (ജോയിന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു