മുളന്തുരുത്തി: മുളന്തുരുത്തി പൊലീസ് സ്റ്റേഷനും മുളന്തുരുത്തി ലോട്ടസ് ഐ കയറും സംയുക്തമായി സംഘടിപ്പിച്ചിട്ടുള്ള സൗജന്യനേത്ര പരിശോധന ക്യാമ്പ് ഇന്ന് രാവിലെ 9.30മണി മുതൽ മുളന്തുരുത്തി പൊലീസ് സ്റ്റേഷൻ അങ്കണത്തിൽ നടക്കും. ലോട്ടസ് ഐ കെയർ ആശുപത്രിയിലെ വിദഗ്ദ്ധയ ഡോക്ടർമാർ ക്യാമ്പിൽ പങ്കെടുക്കും. വിവരങ്ങൾക്ക്: 8129114499,8129044266