പച്ചാളം: ഇരട്ടകുളങ്ങര റോഡ് ആരാധനയിൽ പരേതനായ നാഗ ഷേണായിയുടെ ഭാര്യ ലളിതഭായ് (91, റിട്ട. സെയിൽസ് ടാക്‌സ്) നിര്യാതയായി. മക്കൾ: രാധാകൃഷ്ണൻ, പരേതനായ രമേഷ്. മരുമകൾ: വീണ.