ujjawalasimhan-89

കലൂർ: ആസാദ്‌റോഡ് ചെറുപിള്ളി ലൈനിൽ തൈപ്പറമ്പിൽ പി. ഉജ്വലസിംഹൻ (ലെനിൻ 89, റിട്ട. ഗവ.പ്രസ്) നിര്യാതനായി. എസ്.എൻ.ഡി.പി യോഗം കലൂർ സൗത്ത് ശാഖ മുൻ സെക്രട്ടറിയും ആനന്ദചന്ദ്രോദയം സഭാ സ്‌കൂൾ മുൻ മാനേജരുമായിരുന്നു. ഭാര്യ: പരേതയായ സാവിത്രി. മക്കൾ: ഉഷ, ജയകുമാർ (റിട്ട. ഹെൽത്ത് ഡിപ്പാർട്ട്‌മെന്റ്), അനിൽ (ബെഹ്‌റിൻ). മരുമക്കൾ: മഹേഷ്, ദീപ (റിട്ട. ടീച്ചർ), അർച്ചന (ബെഹ്‌റിൻ).