ealiyamma-76

ചേർത്തല: പള്ളിപ്പുറം ഉപ്പുപുറത്ത് മെയ്ഭവൻ എൻ.ഒ. വർഗീസിന്റെ (റിട്ട. കെ.എസ്.ഇ.ബി. എൻജിനിയർ) ഭാര്യ ഏലിയാമ്മ (76, റിട്ട. ടീച്ചർ, (ഫൗണ്ടർ കാർമൽ സ്‌കൂൾ) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4.30ന് പള്ളിപ്പുറം സെന്റ് മേരീസ് ഫൊറോനപള്ളി സെമിത്തേരിയിൽ. മക്കൾ: ജോമി, ജൂലി, ജിനു. മരുമക്കൾ: റോഷൻ, സജി, സഞ്ജയ്.