മാമലശേരി: ചെറുകുന്നേൽ റോയി ചെറിയാൻ (65) നിര്യാതനായി. ഭാര്യ: ലീലാമ്മ. മക്കൾ: ദിവ്യ, ഡയാന. മരുമക്കൾ: വിൽസൺ, വിനു.