m-a-salim-40

പെരുമ്പാവൂർ: റയോൺപുരം മല്ലശേരിവീട്ടിൽ പരേതനായ അടിമകുട്ടിയുടെ മകൻ എം.എ. സലിം (40) നിര്യാതനായി. ഭാര്യ: റെജി. മകൻ: അബ്ദുൽ ഖാദർ.