
മട്ടാഞ്ചേരി: അമരാവതി എസ്.ജെ.ഡി സ്ട്രീറ്റ് ആർ.വെങ്കിടേശ്വരസേട്ട് (83, ഇ.എസ്.ഐ. റിട്ട. മാനേജർ) നിര്യാതനായി. ഭാര്യ: ചന്ദ്രാഭായി (റിട്ട. എച്ച്.ഒ.ഡി സംസ്‌കൃത വിഭാഗം, മഹാരാജാസ് കോളേജ്). മക്കൾ: ജയശ്രീ, രാധാകൃഷ്ണസേട്ട്. മരുമക്കൾ: സിദ്ധാർത്ഥ് അൻവേക്കർ, പ്രമീളസേട്ട്.