ചേരാനല്ലൂർ: വാലം ഇടയക്കുന്നം നികത്തിൽവീട്ടിൽ പരേതനായ കുഞ്ചപ്പിന്റെ ഭാര്യ തങ്കമ്മ (87) നിര്യാതയായി. മക്കൾ: സുധ, സുമ. മരുമകൻ: മധു.