നീറിക്കോട്: കാക്കനാട്ട് പറമ്പ് റോഡ് മൂലൂർ വർഗീസ് (76 കുഞ്ഞപ്പൻ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് നീറിക്കോട് സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ഫിലോമിന. മക്കൾ: ഷീബ, ഡെന്നി, ഷീജ. മരുമക്കൾ: നെൽസൺ, റെനിഷ്.