മൂവാറ്റുപുഴ: വാളകം മുപ്പാത്തിയിൽ എം.എം. ജോർജ് (91-റിട്ട. ഹെഡ്മാസ്റ്റർ വാളകം മാർസ്റ്റീഫൻ ഹയർ സെക്കൻഡറി സ്‌കൂൾ). നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3.30ന് കുന്നയ്ക്കാൽ തൃക്കുന്നത്ത് സെഹിയോൻ സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ഏലിയാമ്മ വാഴക്കുളം ഓലിക്കൽ കുടുംബാംഗം. മക്കൾ: മിനി, മാത്യൂസ്. മരുമക്കൾ: ഡോ. ബാബു തോമസ്, ലീന.