valsala-65

തൃപ്പൂണിത്തുറ: ബോയ്സ് ഹൈസ്കൂളിനുസമീപം മംഗല്യയിൽ കൊല്ലക്കോട്ട് രാജശേഖരന്റെ ഭാര്യ വത്സല (65, റിട്ട. കനറാ ബാങ്ക്) നിര്യാതയായി. മക്കൾ: ജയരാജ്, കല്യാണി.