പെരുമ്പാവൂർ: ഗവ. ഡ്രൈവേഴ്‌സ് അസോസിയേഷൻ ജില്ലാ സമ്മേളനം പെരുമ്പാവൂരിൽ നടന്നു. ജില്ലാ പ്രസിഡന്റ് പി.എ. നസീർ അദ്ധ്യക്ഷതവഹിച്ചു. ഹുസൈൻ പതുവന, വി.എ. ബിജു, കെ.എസ്. സുധീർ, കെ.എൻ. മനോജ്, എം.ആർ. റെനി, എം.എം. അനീഷ്, എൽദോസ് പോൾ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി പി.ടി. സാബു (പ്രസിഡന്റ്.), ഷമീർ സിദ്ധിഖ് (സെക്രട്ടറി.), കെ.ടി. ശ്രീരാജ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.