മൂവാറ്റുപുഴ: പള്ളിച്ചിറങ്ങര എഴുത്താനിക്കാട്ട് (തോട്ടത്തിക്കുടി) ഉണ്ണിക്കൃഷ്ണൻ (56) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് മൂവാറ്റുപുഴ മുനിസിപ്പൽ ശ്മശാനത്തിൽ. പായിപ്ര കവലയിലെ ഓട്ടോറിക്ഷ തൊഴിലാളിയാണ്. ഭാര്യ: പ്രമീള. മക്കൾ: അഞ്ജലി, അനന്തകൃഷ്ണൻ. മരുമകൻ: അഖിൽ.