k-g-joseph-84

മൂവാറ്റുപുഴ: കാഞ്ഞിരക്കൊമ്പിൽ കെ.ജി. ജോസഫ് (84) നിര്യാതനായി. ഭാര്യ: റോസമ്മ. മക്കൾ: സിസ്റ്റർ സെറിൻ, സിസ്റ്റർ ഗ്രേസ്മി (ഇരുവരും ഹസാരി ബാഗ്), ബിജോയ്, ബിന്നി. മരുമക്കൾ: ജിഷ, ജോസഫ്. സംസ്‌കാരം നാളെ (ശനി) രാവിലെ ഒമ്പതിന് പയ്യാവൂർ വാതിൽമട ജോസ് മൗണ്ട് (കുഞ്ഞിപ്പറമ്പ്) വി. യൗസേപ്പിതാവിന്റെ പള്ളി സെമിത്തേരിയിൽ.