തൃപ്പൂണിത്തുറ: തിരുവാങ്കുളം ചക്കുപറമ്പ് കുന്നുംപുറത്ത് വീട്ടിൽ പരേതനായ നടരാജൻ ആചാരിയുടെ ഭാര്യ സരസ്വതിഅമ്മ (83) നിര്യാതയായി. മക്കൾ: ഗോപാലകൃഷ്ണൻ (മംഗളം), കാശി ഗണേഷ് (ഫോട്ടോഗ്രാഫർ), കമലം.