g-mariyamma-98

മാമല: കളീക്കൽവീട്ടിൽ പരേതനായ യോഹന്നാന്റെ ഭാര്യ ജി. മറിയാമ്മ (98) നിര്യാതയായി. സംസ്‌കാരം ഇന്ന് 2ന് മാമല ജെറുശലേം മാർത്തോമാപള്ളി സെമിത്തേരിയിൽ. മക്കൾ: ബേബിക്കുട്ടി, സൂസമ്മ, ഓമന, അന്നമ്മ, മോളി, സുരേഷ് ജോൺ, ബോബി ജോൺ. മരുമക്കൾ: എൽസി ജോർജ്, എസ്.എ. മാത്യു, റവ. എ.സി. കുര്യൻ (റിട്ട), ജേക്കബ് മാത്യു, ജസ്റ്റസ് ജോൺ ഡാനിയേൽ, മേരി ജോർജ്.