കൊച്ചി: ചളിക്കവട്ടം എം.കെ.ജെ റെസിഡന്റ്സ് അസോസിയേഷന്റെ 13-ാം വാർഷികം 4,5 തീയതികളിൽ നടക്കും. നാളെ രാവിലെ ഒമ്പത് മുതൽ ഡ്രോയിംഗ് മത്സരം. വൈകിട്ട് നാലുമുതൽ കായിക മത്സരങ്ങൾ എന്നിവ നടക്കും. അഞ്ചിന് വൈകിട്ട് ഘോഷയാത്രയും കലാപരിപാടികളും നടക്കും. 7.30ന് നടക്കുന്ന പൊതുസമ്മേളനം ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് മേരി ജോസഫ് ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ പ്രസിഡന്റ് എൻ.എസ്. രാജേഷിന്റെ അദ്ധ്യക്ഷത വഹിക്കും.