പറവൂർ: ഏഴിക്കര പുളിങ്ങനാട് നെടുംപറമ്പിൽ ജോസഫ് ആന്റണിയുടെ മകൾ അലീന (18) നിര്യാതയായി. അമ്മ: ട്രീസ. സഹോദരൻ: ആഷ്ബെൻ.