girija-77

പറവൂർ: പറവൂത്തറ പൊന്നാത്ത് പരേതനായ ജനാർദ്ദനന്റെ ഭാര്യ ഗിരിജ (77) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് തോന്ന്യകാവ് ശ്മശാനത്തിൽ. മക്കൾ: ജൻസൺ, ജൻദാസ്. മരുമക്കൾ: ശരണ്യ, ശ്യാമിലി.