കരിമുകൾ: എഫ്.എ.സി.ടി കോളനി ചെറുവത്തൂർവീട്ടിൽ പാസ്റ്റർ സി.എസ്. സൈമൺ (76) നിര്യാതനായി. ഭാര്യ: സാറാമ്മ. മക്കൾ: ആരൺ, എബിയൽ. മരുമക്കൾ: ജിൻസി, പേബ.