sreedharan-89

വൈപ്പിൻ: ചെറായി ഗൗരീശ്വരം കളത്രവെളിയിൽ ശ്രീധരൻ (89 ) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4 ന് വീട്ടുവളപ്പിൽ. ഭാര്യ: തിലക. മക്കൾ: ഗിരീഷ്, കിഷോർ, സുചീന്ദ്രൻ, ശ്രീന, ശ്രീജിത്ത്. മരുമക്കൾ: സ്റ്റെൽബി, ഷിജി, സന്ധ്യ, സുധീന്ദ്രൻ, ധന്യ.