വൈപ്പിൻ: കർത്തേടം കാഞ്ഞിരക്കോട് കെ.പി. കൃഷ്ണൻ നായർ (71) നിര്യാതനായി. സംസ്‌കാരം ഇന്ന് 12ന് മുരുക്കുംപാടം ശ്മശാനത്തിൽ. ഭാര്യ: എമിലി പള്ളത്ത്. മക്കൾ: വിജു, കെ. വിനോജ് (കോൺഗ്രസ് വൈപ്പിൻ ബ്ലോക്ക് ജനറൽ സെക്രട്ടറി). മരുമകൻ: രാജേഷ്.