rosy-82

പറവൂർ: കൂട്ടുകാട് പുളിക്കത്തറ പരേതനായ ജോർജിന്റെ ഭാര്യ റോസി (82) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ10.30ന് കൂട്ടുകാട് ലിറ്രിൽഫ്ളവർ പള്ളി സെമിത്തേരിയിൽ. മക്കൾ: ജോസ്, മേരി, ആന്റണി, പരേതനായ സെബാസ്റ്റ്യൻ. മരുമക്കൾ: ലീല, ലിജി, ധന്യ.