radhakrishnan-76
രാധാകൃഷ്ണൻ (76)

പിറവം: എസ്.എൻ.ഡി.പി യോഗം പിറവം 872-ാം നമ്പർ ശാഖാ മുൻ പ്രസിഡന്റ് പാലക്കാട്ട് വീട്ടിൽ രാധാകൃഷ്ണൻ (76) നിര്യാതനായി. ഭാര്യ: പരേതയായ കുമാരി ഐ.പി. മക്കൾ : ഡോ. വിപിൻദാസ്, ഡോ. നിധിൻദാസ്. മരുമക്കൾ: ഡോ. അനഘ, ഡോ. അമൃത.