ashraf-54

മൂവാറ്റുപുഴ: കിഴക്കേക്കര കാട്ടുകണ്ടം രാജേശ്വരി റോഡിൽ വള്ളിക്കുടി ഇസ്മയിലിന്റെ മകൻ അഷറഫ് (54)നിര്യാതനായി. ഭാര്യ: റഷീദ. മക്കൾ: ആഷിക്, ആഷിമി, ആഷിത, ആഷ്‌ലി. മരുമക്കൾ: സഫന, സമദ്, നഹാസ്‌.