മൂവാറ്റുപുഴ: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനെതിരെ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ സമൂഹമാദ്ധ്യമത്തിലൂടെ പ്രചാരണം നടത്തിയ രണ്ട് പേർക്കെതിരെ ഡി.വൈ.എഫ്.ഐ പൊലീസിൽ പരാതി നൽകി. പേഴയ്ക്കാപ്പിള്ളി സ്വദേശികളായ സജി ഇബ്രാഹിം, ഇബ്രാഹിം ഹൈദ്രോസ് എന്നിവർക്കെതിരെയാണ് പരാതി.