ചില്ലകൾക്കു ദാഹിക്കുന്നു: അമ്മക്കാക്ക മരത്തിൽ കൂടുവയ്ക്കുമ്പോൾ കൂട്ടിന് നിറയെ പച്ചിലകളും അതിന്റെ തണലുമുണ്ടായിരുന്നു. എന്നാൽ ഓരോ ദിവസവും ചൂട് കൂടിക്കൂടിവന്നതോടെ ഇലകൾ പൊഴിഞ്ഞു, മരം കരിഞ്ഞുണങ്ങി. അസ്ഥിപഞ്ജരമായി മാറിയ മരത്തിൽ ഇനി ശേഷിക്കുന്നത് അമ്മകാക്കയും കുഞ്ഞുങ്ങളും മാത്രം. നാട് നേരിടുന്ന കൊടുംചൂടിന്റെ നേർക്കാഴ്ചയാണീ മരവും അതിലെ നിസഹായരായ പക്ഷികളും. സംസ്ഥാനം ദിവസേന കടുത്ത വേനൽ ചൂടീലൂടെയാണ് കടന്ന് പോകുന്നത്. എറണാകുളം ഇടക്കൊച്ചിയിൽ നിന്നുള്ള കാഴ്ച