കൊച്ചി: സാഹിത്യകാരനും സാമൂഹികപ്രവർത്തകനുമായ എ.കെ. പുതുശേരിയെ പച്ചാളം അഞ്ചിപ്പറമ്പിൽ ഫാമിലി അസോസിയേഷൻ ആദരിച്ചു. പ്രസിഡന്റ് ഡോ.എ.കെ. ബോസ് പൊന്നാട അണിയിച്ചു. ഡോ. ഭഗവൽദാസ് ഉപഹാരം സമർപ്പിച്ചു. അസോസിയേഷൻ ഭാരവാഹികളായ അഡ്വ. രാധാകൃഷ്‌ണൻ, എ.കെ. ഗോപിനാഥൻ എന്നിവർ പങ്കെടുത്തു.