തൃപ്പൂണിത്തുറ: തെക്കുംഭാഗം പുലരിനഗർ പത്മാലയത്തിൽ പ്രകാശ് ബി. കൈമളുടെ ഭാര്യ പത്മാ പ്രകാശ് (റിട്ട. സീനിയർ അസിസ്റ്റന്റ് നഴ്സിംഗ് സൂപ്രണ്ട്, വി.എം.എം.സി & എസ്.ജെ ആശുപത്രി ന്യൂഡൽഹി) നിര്യാതയായി. മക്കൾ: പ്രീതി, ജ്യോതി, പങ്കജ്. മരുമക്കൾ: അശോക്, സുനിൽ, സരിക.