തോപ്പുംപടി: ചക്കാലക്കൽ ജോസഫിന്റെ ഭാര്യ റോസി (78) നിര്യാതയായി. സംസ്കാരം ഇന്ന് 3ന് സാന്തോം സെന്റ് തോമസ് അപ്പോസ്തൽ ചർച്ച് സെമിത്തേരിയിൽ. മക്കൾ: പരേതനായ രാജു, ആനി, ലിജി. മരുമക്കൾ: റോസ് മേരി, ഷൈജു, ബിജു.