vijayamma75

പറവൂർ: ഭാസ്‌കരവിലാസത്ത് വിജയമ്മ (75) നിര്യാതയായി. സഹോദരങ്ങൾ: ഗോവിന്ദൻകുട്ടി, ഗിരിജ (വന്ദന ജോബ് വർക്‌സ്), പരേതയായ രാധാമണിയമ്മ, ലീലാവതിയമ്മ, ഭാസ്‌കര മേനോൻ.