1

പള്ളുരുത്തി: കുമ്പളങ്ങി കണ്ടത്തി പറമ്പ് ഭദ്രകാളി ഭുവനേശ്വരി ക്ഷേത്രത്തിൽ പൊങ്കാല സമർപ്പണം കൊച്ചിൻ പോർട്ട് ചെയർപേഴ്സൺ കാശി വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. മേൽശാന്തി ജിഷാന്ത്, ഭാരവാഹികളായ സുഭാഷ്, സുദർശൻ, സ്വരാജ് എന്നിവർ പങ്കെടുത്തു.