കൊച്ചി: കെൽട്രോൺ ആലുവ നോളേജ് സെന്ററിലൂടെ കമ്പ്യൂട്ടർ ഹാർഡ്വെയർ, ലാപ്‌ടോപ്, അക്കൗണ്ടിംഗ്, വെബ്ഡിസൈൻ, വെയർഹൌസ്, ലാൻഡ്സർവേ തുടങ്ങിയ വിവിധ മേഖലകളിൽ വെക്കേഷൻ കോഴ്‌സുകളിലേക്കും തൊഴിലധിഷ്ഠിത കോഴ്സുകളിലേക്കും നൽകുന്ന പരിശീലനത്തിന് ഇപ്പോൾ അപേക്ഷിക്കാം.
കൂടുതൽ വിവരങ്ങൾക്ക്: കെൽട്രോൺ നോളഡ്ജ് സെന്റർ, 2 -ാം നില, സാന്റോ കോംപ്ലക്സ്, റെയിൽവേ സ്റ്റേഷൻ റോഡ്, പെട്രോൾ പമ്പ് ജംഗ്ഷൻ, ആലുവ
ഫോൺ: 8136802304