ചെത്തിക്കോട്: വെള്ളോപ്പാടിയിൽ ചാക്കപ്പന്റെ ഭാര്യ മേരി (73) നിര്യാതയായി. മകൻ: ജിജോ. മരുമകൾ: അനു. സംസ്കാരം ഇന്ന് രാവിലെ 9 ന് ചെത്തിക്കോട് മേരി ഇമ്മാക്കുലേറ്റ് ചർച്ച് സെമിത്തേരിയിൽ.