ആലങ്ങാട്: മാളികംപീടിക ചമ്പോളിൽവീട്ടിൽ പരേതനായ സി.എച്ച്. ഹംസയുടെ മകൾ ഷെറീന (49) നിര്യാതയായി. മാതാവ്: നഫീസ. സഹോദരങ്ങൾ: ഷെക്കീല, ഷെമീറ (ജി.എസ്.ടി ഓഫീസ് എറണാകുളം), ഷെറീഫ്.