1

പള്ളുരുത്തി: ശ്രീ നാരായണ സമിതിയുടെ നേതൃത്വത്തിൽ ഗുരുദേവന്റെ പ്രതിമാസ ജന്മ ദിനം ആചരിച്ചു. ടി.യു. രവീന്ദ്രൻ പതാക ഉയർത്തി. എൻ.ജി. കൃഷ്ണകുമാർ,​ പി.ബി. സുജിത്ത്, ദീപം വത്സൻ ഒ.കെ.പ്രകാശൻ, ഗീതാ പ്രഭാകരൻ, പി. എസ്. കുമാരൻ, പി.കെ. രജിത്ത് കുമാർ, രാജു സ്വാമി, ജി. ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.