ആലുവ: കുട്ടമശേരി കോളേജിൽവീട്ടിൽ ഷംസുദ്ദീൻ (68) നിര്യാതനായി. ഭാര്യ: പരേതയായ സുഹറ. മക്കൾ: യഹിയ, ഇജാസ്, ഇല്യാസ്, സജ്ന. മരുമക്കൾ: നസിയ, ജാസ്മി, അനീഷ, ജിഫ്രിൻ.