പിറവം: പാലച്ചുവട് ഇല്ലിക്കമുക്കട കല്ലേലിൽ റെജിയുടെ മകൻ റെനി (29) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് മുളക്കുളം കൊട്ടാരക്കുന്ന് സെന്റ് മേരീസ് ശാലേം യാക്കോബായ സുറിയാനിപള്ളി സെമിത്തേരിയിൽ. അമ്മ: പരേതയായ മോനി. സഹോദരൻ: പരേതനായ ജെനി.