ചോറ്റാനിക്കര : എസ്.എൻ.ഡി.പി യോഗം 1406-ാം നമ്പർ കുരീക്കാട് ശാഖയുടെ ആഭിമുഖ്യത്തിൽ കുരീക്കാട് ആമ്പാടിമല ഗുരുപാദപുരം ക്ഷേത്രപ്രതിഷ്ഠാ ദിനാചരണം ആറിന് നടക്കും.
രാവിലെ ഗണപതി ഹോമം, ദേവി ദേവന്മാർക്ക് കലശപൂജ. തുടർന്ന് പൊങ്കാല എന്നിവ നടക്കുമെന്ന് സെക്രട്ടറി ബിനു തേവാലിൽ അറിയിച്ചു.