boche

കൊ​ല്ലം​:​ ​ചേ​ച്ചി​യു​ടെ​ ​വി​വാ​ഹ​ത്തി​ന് ​പ​ണം​ ​സ്വ​രൂ​പി​ക്കു​ന്ന​തി​നാ​യി​ ​മെ​ഴു​കു​തി​രി​ ​ക​ച്ച​വ​ടം​ ​ന​ട​ത്തു​ന്ന​ ​പ​തി​നൊ​ന്നു​കാ​രി​ ​സാ​ന്ദ്ര​ ​മ​രി​യ​യ്ക്ക് ​ബോ​ച്ചെ​ ​ബ്രാ​ൻ​ഡി​ന്റെ​ ​ഫ്രാ​ഞ്ചൈ​സി​ ​സൗ​ജ​ന്യ​മാ​യി​ ​ല​ഭി​ച്ചു.​ ​ഇ​ര​വി​പു​രം​ ​പു​ത്ത​ന​ഴി​ക്കാം​ ​പു​ര​യി​ടം​ ​കോ​ൺ​വെ​ന്റ് ​ന​ഗ​റി​ലെ​ ​പ​തി​നൊ​ന്നു​കാ​രി​ ​മെ​ഴു​കു​തി​രി​ ​ക​ച്ച​വ​ടം​ ​ചെ​യ്യു​ന്ന​ത് ​മാ​ദ്ധ്യ​മ​ങ്ങ​ളി​ലൂ​ടെ​ ​ശ്ര​ദ്ധ​യി​ൽ​പെ​ട്ട​തി​നെ​ ​തു​ട​ർ​ന്നാ​ണ് ​ബോ​ച്ചെ​ ​ഫാ​ൻ​സ് ​ചാ​രി​റ്റ​ബി​ൾ​ ​ട്ര​സ്റ്റി​ന്റെ​ ​വ​ക​ ​സ​മ്മാ​നം.​ ​ബോ​ച്ചെ​ ​ടീ​ ​സ്റ്റോ​ക്ക് ​സൗ​ജ​ന്യ​മാ​യി​ ​ന​ൽ​കി​ ​ഫ്രാ​ഞ്ചൈ​സി​യു​ടെ​ ​ഉ​ദ്ഘാ​ട​ന​വും​ ​മാ​ർ​ക്ക​റ്റിം​ഗ് ​പ്ര​മോ​ഷ​നും​ ​ബോ​ച്ചെ​ ​നി​ർ​വ​ഹി​ച്ചു.​ ​ഇ​തോ​ടൊ​പ്പം​ ​ചേ​ച്ചി​യു​ടെ​ ​വി​വാ​ഹം​ ​ന​ട​ത്തി​ക്കൊ​ടു​ക്കു​മെ​ന്നും​ ​ബോ​ച്ചെ​ ​അ​റി​യി​ച്ചു.
ബോ​ച്ചെ​ ​ടീ​ ​ഒ​രു​ ​പാ​ക്ക​റ്റി​ന് 40​ ​രൂ​പ​യാ​ണ് ​വി​ല.​ ​അ​തോ​ടൊ​പ്പം​ ​സൗ​ജ​ന്യ​മാ​യി​ ​ഒ​രു​ ​ബോ​ച്ചെ​ ​ടീ​ ​ല​ക്കി​ ​ടി​ക്ക​റ്റും​ ​ല​ഭി​ക്കും.​ ​ദി​വ​സേ​ന​ ​ഒ​രു​ ​ഭാ​ഗ്യ​വാ​ന് ​പ​ത്ത് ​ല​ക്ഷം​ ​രൂ​പ​ ​സ​മ്മാ​ന​വും​ 13704​ ​പേ​ർ​ക്ക് 25000,​ 10000,​ 5000,​ 1000,​ 100​ ​എ​ന്നി​ങ്ങ​നെ​ ​ക്യാ​ഷ് ​പ്രൈ​സു​ക​ളും​ ​ല​ഭി​ക്കും.​ ​ബ​മ്പ​ർ​ ​പ്രൈ​സ് 25​ ​കോ​ടി​ ​രൂ​പ​യാ​ണ്.
ദി​വ​സേ​ന​ ​രാ​ത്രി​ 10.30​ ​ന് ​ന​റു​ക്കെ​ടു​പ്പ് ​വി​ജ​യി​ക​ളു​ടെ​ ​വി​വ​ര​ങ്ങ​ൾ​ ​ബോ​ച്ചെ​ ​ടി​ ​യു​ടെ​ ​വെ​ബ്‌​സെ​റ്റി​ലും​ ​സോ​ഷ്യ​ൽ​ ​മീ​ഡി​യ​ ​അ​ക്കൗ​ണ്ടു​ക​ൾ​ ​വ​ഴി​യും​ ​അ​റി​യി​ക്കും.