കൊച്ചി: ലോക ചിരിദിനത്തിന്റെ ഭാഗമായി കേരള ലാഫർ യോഗ ക്ലബിന്റെ നേതൃത്വത്തിൽ നാളെ രാവിലെ 6.45 മണി മുതൽ 7.30 വരെ ചങ്ങമ്പുഴ പാർക്കിൽ ചിരിദിനം ആഘോഷിക്കും. ചിരിയോഗയുടെ കേരളത്തിലെ അംബാസഡർ എസ്.വി. സുനിൽകുമാർ നേതൃത്വം നൽകും.വാർത്താസമ്മേളനത്തിൽ എസ്.വി. സുനിൽകുമാർ, സുഭാഷ, നിഖിൽ പ്രകാശ് എന്നിവർ പങ്കെടുത്തു.