abu-charamam-

പറവൂർ: കെെതാരം മുതിരപ്പറമ്പിൽ അബു (73) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: അബ്ദുൽ ഗഫൂർ, അബ്ദുൽ അസീസ്, അബ്ദുൽ ജബ്ബാർ. മരുമക്കൾ: പരേതയായ ഫാത്തിമ, സൈനബ, ഉമൈറ, റഷീദ.