കൊച്ചി: എഫ്.എ.സി.ടിയിൽ അപ്പ്രൻറിസ് ആക്ട് പ്രകാരം പരിശീലനം നൽകുന്നതിനു ട്രേഡ് അപ്പ്രൻറിസുകളെ തിരഞ്ഞെടുക്കുന്നതിലേക്ക് അപേക്ഷ ക്ഷണിച്ചു.
പരിശീലന കാലാവധി: 1 വർഷം. അപ്രന്റീസ് തസ്തികകൾ: ഫിറ്റർ, മെഷീനിസ്റ്റ്, ഇലക്ട്രീഷ്യൻ, പ്ലംബർ,മെക്കാനിക്ക് മോട്ടർ വെഹിക്കിൾ, കാർപ്പെന്റർ, മെക്കാനിക്ക്(ഡീസൽ), ഇൻസ്ട്രുമെന്റ മെക്കാനിക്ക്, വെൽഡർ, പെയിന്റർ, സി.ഒ.പി.എ ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ്. അപേക്ഷിക്കാൻ: www.fact.co.in