മൂവാറ്റുപുഴ: വെള്ളൂർകുന്നം പാറയിൽവീട്ടിൽ പരേതനായ നാരായണൻ നായരുടെ മകൻ അനീഷ്കുമാർ എം.എൻ (48) നിര്യാതനായി. മാതാവ്: രാധമ്മ. സഹോദരങ്ങൾ: അജയൻ, അശോക്‌കുമാർ, അബേഷ്‌കുമാർ, ജയന്തി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന് മൂവാറ്റുപുഴ മുനിസിപ്പൽ ശ്മശാനത്തിൽ.