ആലുവ: വൃദ്ധനെ ട്രെയിൻതട്ടി മരിച്ച നിലയിൽ കണ്ടെത്തി. മേയ് ഒന്നിന് രാത്രി 7.05ന് ആലുവ റെയിൽവേ സ്‌റ്റേഷനിലായിരുന്നു അപകടം. 65 വയസോളം തോന്നിക്കും. റെയിൽവേ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.