തൃപ്പൂണിത്തുറ: ഹിൽപാലസ് പറപ്പിള്ളിറോഡ് കളരിക്കൽ കെ.ടി. പൗലോസ് (85, റിട്ട. ഫാക്ട്) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: ബിജു, ബിനു (ഇൻഫോപാർക്ക്), ബിലു (വർമ്മ ഹോംസ്). മരുമക്കൾ: ദീപ, അനീന, ജിസ്മോൾ.